Oops Moment : ദുൽഖറിന്റെ നായികയ്ക്ക് അഭിമുഖത്തിനിടെ പറ്റിയ അബദ്ധം; വീഡിയോ വൈറൽ
Mrunal Thakur Oops Moment : ഒരു അഭിമുഖത്തിനിടെ മൃണാൽ താക്കൂർ തന്റെ ഡ്രെസ് നേരെയിടാൻ ശ്രമിക്കുകയാണ്. പക്ഷെ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല
സീതരാമം എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് മൃണാൽ താക്കൂർ. സീതലക്ഷ്മിയെ ഇന്ത്യയെ ഒട്ടാകെയാണ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ നടി ലഭിക്കുന്ന പിന്തുണ അത്രയ്ക്കും വലിയതാണ്. മറാത്തി നടിയായി കരിയർ ആരംഭിച്ച മൃണാൾ താക്കൂർ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ വലിയ ഒരു ആരാധകവൃന്ദമുള്ള നടിക്ക് ഒരു അബദ്ധം പറ്റിയിരിക്കുകയാണ്.
ആ അബദ്ധം പറ്റിയ സംഭവം വീഡിയോയായി സോഷ്യൽ മീഡിയ വൈറലാകയും ചെയ്തു. ഒരു അഭിമുഖത്തിനിടെ നടിക്ക് അബദ്ധം പറ്റിയത്. അഭിമുഖത്തിനിടെ താൻ ധരിച്ച വസ്ത്രത്തിൽ അസ്വസ്ഥയാകുന്ന നടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പല പ്രവിശ്യമായി തന്റെ ഡ്രെസ്സ് നേരെയിടാൻ മൃണാൾ താക്കൂർ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ ശരിയാകുന്നില്ല.
ALSO READ : Mrunal Thakur : നീല ബിക്കിനിയിൽ മൃണാൽ താക്കൂർ; സോഷ്യൽ മീഡിയയിലാകെ രോമാഞ്ചം
കുറപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലെത്തിയ താരം നെഞ്ചിന്റെ ഭാഗത്ത് നെറ്റ് പോലയുള്ള ഒരു ടോപാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ശരീര ഭാഗം പുറത്ത് കാണുന്നുണ്ടെന്ന് തോന്നിയ നടി തന്റെ ടോപ് ശരിയാക്കി ഇടാൻ ശ്രമിക്കുകയാണ്. പല തവണ നോക്കിട്ടും അത് സാധിക്കുന്നതുമില്ല. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.
ടെലിവിഷൻ ഷോ, സീരിയിൽ എന്നിവയിലൂടെയാണ് മൃണാൾ താക്കൂർ സിനിമയിലേക്കെത്തുന്നത്. ലവ് സോണിയ എന്ന ചിത്രത്തിലൂടെയാണ് മറാത്തി താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുമറാഹ്, പൂജ മേരി ജാൻ, പിപ്പാ, അംഗ് മിക്കോലി, നാനിയുടെ 30-ാമത്തെ ചിത്രം എന്നിവയിലൂടെയാണ് ഇനി മൃണാൾ താക്കൂർ നായികയായി എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...