“ ഒരു വടക്കൻ പ്രണയ പർവ്വം ” ചിത്രീകരണം പൂർത്തിയാക്കി. രണ്ട് ഷെഡ്യൂളുകളിലായി 50 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. കണ്ണൂർ എസ്എൻ കോളേജും പരിസര പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. വിജേഷ് ചെമ്പിലോടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എ വൺ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണൻ മാഷ്, കുമാർ സുനിൽ, ശിവജി ഗുരുവായൂർ, രാജേഷ് പറവൂർ, ജെൻസൺ ആലപ്പാട്ട്, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ദേവിക ഗോപാൽ നായർ, ഡയാന ഹമീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


ALSO READ: ബിബിൻ ജോർജ്ജിനെ നായകനാക്കി പുതിയ ചിത്രം; 'കൂടൽ' ടൈറ്റിൽ ലോഞ്ച് ചെയ്തു


ഛായാഗ്രഹണം- പ്രമോദ് കെ പിള്ള, എഡിറ്റർ- താഹിർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ഡെന്നി ഡേവിസ്, സംഗീതം- പശ്ചാത്തല സംഗീതം-  ടി.എസ്. ഓജെ, കല- നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്- രാജേഷ് നെന്മാറ, ഗാന രചന- സുഹൈൽ കോയ.


വസ്ത്രാലങ്കാരം- ആര്യ ജി.രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- അഖിൽ സി തിലകൻ– സിസി സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ- സാംലാൽ പി തോമസ്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ഷിനോയ് ഗോപിനാഥ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.