See Pics: ടോം ബോയിയായി പാര്‍വതി, ഹോട്ട് ലുക്കില്‍ കേതകി... ഫോട്ടോഷൂട്ട് വൈറല്‍!!
ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്.
ചലച്ചിത്ര താരങ്ങളായ പാര്‍വതിയുടെയും കേതകിയുടെയും പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്.
Viral Video: വേറെ ലെവല്‍ ഡിസൈനി൦ഗ്, നാല് രീതിയില്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍!!
ടോം ബോയി ലുക്കിലാണ് പാര്‍വതി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ലുക്കാണ് കേതകിയുടേത്. ഹാസിഫ് ഹക്കീമാണ് ഇരുവരുടെയും സ്റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കളര്‍ ടോണില്‍ അടക്കമുള്ള വ്യത്യസ്തതയാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.
'ഇതെന്‍റെ കുഞ്ഞ്' -'സാഖി'യെ പരിചയപ്പെടുത്തി സമാന്ത
ദിവാന്‍ജിമൂല എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് കേതകി. NS 20 യാണ് താരത്തിന്‍റെ പുതിയ ചിത്രം. രാച്ചിയമ്മ, ഹലാല്‍ ലവ് സ്റ്റോറി, വര്‍ത്തമാനം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പാര്‍വതിയുടേതായി അണിയറയില്‍ പുരോഗമിക്കുന്നത്.
ചിത്രങ്ങള്‍ കാണാം: