പൊതിച്ചോറ്, കിഴി പൊറോട്ട...ഊണിന് സ്പെഷൽ വിഭവങ്ങള്‍ ആസ്വദിച്ച് മോഹന്‍ലാല്‍
പോത്തിച്ചോറ് കഴിയ്ക്കാത്തവര്‍ വളരെ വിരളമായിരിയ്ക്കും. മലയാളിയെ സംബന്ധിച്ചിടത്തോളം പോത്തിച്ചോറ് എന്നും രുചിയുടെ കാര്യത്തില്‍ ഒരു ബാലഹീനതയാണ്.
പോത്തിച്ചോറ് കഴിയ്ക്കാത്തവര്‍ വളരെ വിരളമായിരിയ്ക്കും. മലയാളിയെ സംബന്ധിച്ചിടത്തോളം പോത്തിച്ചോറ് എന്നും രുചിയുടെ കാര്യത്തില്‍ ഒരു ബാലഹീനതയാണ്.
തൂശനില വെട്ടി, ചെറുതീയിൽ വാട്ടിയെടുത്ത് അതിൽ ചോറും ക.റികളും, അച്ചാറും മുട്ട പൊരിച്ചതും വച്ച് പൊതിയുന്നു... ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ചു കയറും. ആ മണം തന്നെ വയറു നിറയ്ക്കാന്‍ പര്യാപ്തമാണ്...!!
എന്നാല്‍, ഇവിടെ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ (Mohanlal) ആസ്വദിക്കുന്ന പൊതിച്ചോറും കിഴി പൊറോട്ടയുമാണ് താരങ്ങള്‍...!!
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാൻ പ്രിയതാരം മോഹൻലാൽ എത്തിയത്.
ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ വീഡിയോ യില്‍ കാണാം. അദ്ദേഹത്തിന്‍റെ സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റഗ്രമിൽ വീഡിയോ പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...