Rana Daggubati Liplock: ബാഹുബലി (Baahubali) താരം  റാണ ദഗ്ഗുബതിയുടെ  ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

റാണ ദഗ്ഗുബതിയുടെയും  (Rana Daggubati) ഭാര്യ മിഹിക ബജാജിന്‍റെയും  (Mihika Bajaj) വിവാഹ  വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുനത്. മണ്ഡപത്തില്‍  ഇരിക്കുന്ന  ഇരുവരുടെയും വിവാഹത്തിന്‍റെ ഈ വീഡിയോ തികച്ചും റൊമാന്റിക് ആണ്.  


ഈ വീഡിയോ മിഹിക ബജാജ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by miheeka (@miheeka)


ഇരുവരുടെയും വിവാഹത്തിന്‍റെ ചില പഴയ കാഴ്ചകളാണ്  ഈ വീഡിയോയില്‍.   മണ്ഡപത്തില്‍ ഇരിയ്ക്കുന്ന  റാണ ദഗ്ഗുബതി ഭാര്യയെ ചുംബിക്കുന്ന സീനാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം .  സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.    


'ബാഹുബലി' എന്ന ചിത്രത്തിലൂടെ മാത്രമാണ് റാണ ദഗ്ഗുബതി ഹിന്ദി സിനിമാ പ്രേക്ഷകർക്കിടയിൽ ജനപ്രിയനായത്.  ബാഹുബലിയിലൂടെ ജനപ്രീതി നേടിയ റാണ ഈ ചിത്രത്തിൽ ഭല്ലാൽദേവായി വേഷമിട്ടു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.