Bigg Boss നും മോഹൻലാലിനും എതിരെ Revathi Sambath
മത്സരത്തിൽ മലയാളികൾക്ക് സുപരിചിതരും അല്ലാത്തവരുമായ മത്സരാർത്ഥികൾ ഉണ്ട്.
റിയാലിറ്റി ഷോയായ Bigg Boss മലയാളത്തിന്റെ സീസൺ 3 തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിച്ചത്.
മത്സരത്തിൽ മലയാളികൾക്ക് സുപരിചിതരും അല്ലാത്തവരുമായ മത്സരാർത്ഥികൾ ഉണ്ട്. ഷോ മികച്ച രീതിയിൽ മുന്നേറുകയാണ്. ഇതിനിടയിൽ ബിഗ്‌ബോസ് ഷോയ്ക്കും (Bigg Boss Season-3) മോഹൻലാലിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായികയും തിയേറ്റർ ആർട്ടിസ്റ്റുമായ രേവതി സമ്പത്ത്.
Also Read: viral video: സോഷ്യൽ മീഡിയയിൽ താരമായി സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്
ഫെയ്സ്ബുക്കിലൂടെയാണ് രേവതി (Revathy Sambath) തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. മോഹൻലാൽ (Mohanlal) ചീത്തപറയുമ്പോൾ കണ്ടെസ്റ്റന്റ്സ് എന്തിനാണ് പേടിച്ചിരിക്കുന്നതെന്നാണ് രേവതി ഫെയ്‌സ്ബൂക്കിലൂടെ ആരായുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...