പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും സൂഫി സംഗീതജ്ഞയുമായ ശബ്നം റിയാസ് സംഗീത സംവിധാനം നിർവഹിച്ച സൂഫി ആൽബം 'മേദ ഇഷ്ക്ക് വി തു' റിലീസായി. പഞ്ചാബി, ഉറുദു ഭാഷകളിലാണ് വരികൾ രചിച്ചിട്ടുള്ളത്. ശബ്നം റിയാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നതും. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള  മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആൽബത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മീയ ഉന്മാദത്തിന്റെ സംഗീത ആവിഷ്കാരമാണ് സൂഫി സംഗീതം. പരിമിതികളില്ലാതെ ദൈവവും ആയിട്ടുള്ള ബന്ധം വിഭാവനം ചെയ്യുന്നതാണിത്. പരമ്പരാഗതമായുള്ള സൂഫി സംഗീത  ശൈലിയിൽ നിന്ന് വേറിട്ട് പാശ്ചാത്യ സംഗീതത്തെ കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് ഈ ഗാനത്തിന്റെ പ്രത്യേകത.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.