ഒടിയന് ശേഷം പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. അടുത്ത പടം ലാലേട്ടൻറെ കൂടെയെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് ശ്രീകുമാർ മേനോൻ.  എന്നാൽ കമൻറുകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴേ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിലും ഭേദം എൻറെ ശവം എടുക്കുന്നതല്ലേ എന്നാണ് കമൻറുകളിലൊന്ന്. ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു എന്നാണ് മറ്റൊരു കമൻറ്. നിങ്ങൾക്ക് കിട്ടുന്നത് സെക്കൻറ് ചാൻസാണ് നന്നായി വിനിയോഗിക്കണം എന്നും ചിലർ കമൻറിടുന്നുണ്ട്. 7000-ൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. സംഭവം എന്തായാലും വൈറലായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.