സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി തിയേറ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി.പപ്പായ മീഡിയയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്  ജൂണ്‍  17ന്  തീയറ്ററുകളില്‍ എത്തും .2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ഒഴിവ് ദിവസത്തെ കളി,


COMMERCIAL BREAK
SCROLL TO CONTINUE READING


അതിനിടെ ജൂണ്‍ 17ന് ‘ഒഴിവുദിവസത്തെ കളി’ തീയറ്ററിലെത്തിക്കാനുള്ള ഓട്ടത്തിലാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒഴിവുദിവസത്തെ കളിയുടെ പോസ്റ്ററുകളും സ്റ്റാന്‍ഡിയുമൊക്കെയായി സിനിമാവണ്ടിയില്‍ തിയേറ്ററുകള്‍ തോറും യാത്ര ചെയ്യുകയാണ്. തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യാനുള്ള പ്ലാനുമായി മുന്നോട്ട് പോയ സനലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ആഷിഖ് അബു മുന്നോട്ട് വരുകയായിരുന്നു.സിനിമിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍  എഴുതിയ കുറിപ്പ് വായിക്കാം