നൂറിന്‍ ഷെരീഫ്, റോഷന്‍, പ്രിയ പ്രകാശ്‌ വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ഒരു അഡാര്‍ ലവി'ലെ പുതിയ ഗാനം പുറത്തിറങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

കലാഭവന്‍മണിയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനം "മണിച്ചേട്ടന്‍ സോ൦ഗ്" എന്ന ടൈറ്റിലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 



ഷാന്‍ റഹ്‌മാന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് 'ഒരു അഡാര്‍ ലവ്'.