Budget 2021 നൊപ്പം viral ആകുകയാണ് ഈ ഭോജ്പുരി ഗാനം `Netaji hamara budget chahi`
ഭോജ്പുരി ഗാനമായ `Netaji Hamra Budget Chahi` യൂട്യൂബിൽ വൈറലാകുകയാണ്. ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.
ന്യുഡൽഹി: ഒരു വശത്ത് കേന്ദ്ര ബജറ്റ് 2021 (Union Budget 2021) അവതരിപ്പിക്കുന്ന സമയത്ത് മറു വശത്ത് ഭോജ്പുരി ഗാനമായ 'Netaji Hamra Budget Chahi' യൂട്യൂബിൽ വൈറലാകുകയാണ്. ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.
ഈ ഗാനത്തിന്റെ (Bhojpuri Song) വീഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി ആളുകളാണ് ഇതുവരെ ഈ പാട്ട് കണ്ടിരിക്കുന്നത്. പാട്ടിന്റെ വീഡിയോയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു സാധാരണക്കാരൻ നേതാവിനോട് കർഷകർക്കായി ഒരു ബജറ്റ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതായി കാണാം. വീഡിയോ കാണാം..
Also Read: Budget 2021: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
വീഡിയോ കാണുന്നവരുടെ മുഖത്ത് അവർ അറിയാതെതന്നെ പുഞ്ചിരി വിടരും. കാരണം ഇത് വളരെയധികം തമാശരൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികൾ ആനന്ദ് അസ്തിത്വയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...