Urfi Javed: ബാക്ക്‌ലെസ് ടോപ്പും കുട്ടി സ്കേർട്ടും ധരിച്ച് ഉർഫി എത്തി ബാറിൽ..!
Urfi Javed: നടി ഉർഫി ജാവേദ് തന്റെ ഡ്രെസ്സിംഗ് സെൻസിന്റെ പേരിൽ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. താരത്തിന്റെ ചൂടൻ ഡ്രസിംഗ് ശൈലി ആരാധകരെ പ്രലോഭിപ്പിക്കുന്നുണ്ട്.
Urfi Javed: ഉർഫി ജാവേദ് പലപ്പോഴും തന്റെ വസ്ത്രശൈലി (Urfi Javed) കൊണ്ടാണ് ആരാധകരുടെ ഹൃദയം കവരുന്നത്. ഇപ്പോഴിതാ വീണ്ടും തന്റെ ചൂടൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് താരം. ഉർഫിയുടെ ഈ കിടിലൻ ശൈലി ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
അടുത്തിടെ നടന്ന തന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഉർഫി ജാവേദ് (Urfi Javed) തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ താരത്തിന്റെ കൈയിൽ ഡ്രിങ്ക്സ് ഉണ്ട്.
Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉർഫി ജാവേദ് കുറിച്ചത് ഇപ്രകാരമായിരുന്നു 'വരൂ എന്റെ കൂടെ ഡ്രിങ്ക് എടുക്കൂ' എന്നായിരുന്നു. മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ട ഡ്രിങ്ക്സിനെക്കുറിച്ച് പറയുവെന്നും. എന്റെ പ്രിയപ്പെട്ട ഡ്രിങ്ക്സ് ആണോ നിങ്ങളുടേതും എന്നറിയണമെന്നും തരാം കുറിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോട്ടോയിൽ പലർക്കും ക്രെഡിറ്റും നൽകിയിട്ടുണ്ട്.
Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്
ചിത്രങ്ങളിൽ ഉർഫി ജാവേദിന്റെ (Urfi Javed) മുടി കെട്ടിയിരിക്കുകയാണ്. താരം ചുവന്ന നിറമുള്ള ബാക്ക്‌ലെസ് ടോപ്പും കുട്ടി സ്കേർട്ടുമാണ് ധരിച്ചിരുന്നത്. ഉർഫി ജാവേദ് ബിഗ് ബോസ് ഒടിടിയിൽ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. താരം പലപ്പോഴും തന്റെ വീഡിയോ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട് അത് നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ ഉർഫി ജാവേദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ താരം മഞ്ഞ സാരിയായിരുന്നു ധരിച്ചിരുന്നത്. 'ടിപ് ടിപ് ബർസാ പാനി...' എന്ന ഗാനത്തിന്റെ ഒരു പുനരാവിഷ്ക്കാരമായിരുന്നു അത്.
തന്റെ വസ്ത്രശൈലിയിലൂടെയാണ് ഉർഫി ജാവേദ് (Urfi Javed) അറിയപ്പെടുന്നത്. ഇതിന്റെ പേരിൽ ഉർഫി ജാവേദ് പലപ്പോഴും നിരവധി ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇതൊന്നും ഉർഫി ജാവേദിനെ (Urfi Javed) ബാധിക്കുന്നില്ലയെന്നതാണ് മറ്റൊരു സത്യം. അതുകൊണ്ടുതന്നെ അവർ റ്റി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും പങ്കുവെയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...