Varaham: വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മെഡിക്കൽ പശ്ചാത്തലത്തിലൂടെ ` ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നീ ബാനറുകളിലായി വിനീത് ജയ്ൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപി ,സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനൽ 'വി.ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള സിനിമയില വലിയൊരു സംഘം പ്രമുഖരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ' ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നീ ബാനറുകളിലായി വിനീത് ജയ്ൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ,നവ്യാനായർ, പ്രാഞ്ചിടെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ. തിരക്കഥ - മനു സി.കുമാർ. സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ.
ALSO READ: ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി "കുരുക്ക്"; മ്യൂസിക്ക് & ട്രെയിലർ ലോഞ്ച് നടന്നു
ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, കലാസംവിധാനം - സുനിൽ. കെ. ജോർജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്.അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഭിലാഷ് പൈങ്ങോട്, നിർമ്മാണ നിർവ്വഹണം - പൗലോസ് കുറുമറ്റം,ബിനു മുരളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy