viral video: കോവിഡിനെ തടയാൻ മൂന്ന് രക്ഷാമന്ത്രവുമായി മമ്മൂട്ടി.. കേൾക്കൂ!
രാജ്യത്ത് വ്യാപമായി പടരുന്ന മഹാമാരിയായ കൊറോണ വൈറസ് ശക്തമായി മുന്നേറുകയാണ്. ഏതാണ്ട് ഏഴ്-എട്ട് മാസമായിക്കാണും ഈ മഹാമാരി നമ്മുടെ രാജ്യത്ത് പടരാൻ തുടങ്ങിയിട്ട്. കാലം പഴകുന്തോറും കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചേ മതിയാകൂ. കാരണം ഇതുവരെ ഈ മഹാമരിക്കുള്ള വാക്സിൻ കണ്ടെത്തിയിട്ടില്ല.
രാജ്യത്ത് വ്യാപമായി പടരുന്ന മഹാമാരിയായ കൊറോണ വൈറസ് (Covid19) ശക്തമായി മുന്നേറുകയാണ്. ഏതാണ്ട് ഏഴ്-എട്ട് മാസമായിക്കാണും ഈ മഹാമാരി നമ്മുടെ രാജ്യത്ത് പടരാൻ തുടങ്ങിയിട്ട്. കാലം പഴകുന്തോറും കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചേ മതിയാകൂ. കാരണം ഇതുവരെ ഈ മഹാമരിക്കുള്ള വാക്സിൻ (Covid vaccine) കണ്ടെത്തിയിട്ടില്ല.
Also read: viral video: കോവിഡ് ബാധിതരെ സന്തോഷിപ്പിക്കാൻ കിടിലം ഡാൻസുമായി ഡോക്ടർ
വാക്സിനായുള്ള പരീക്ഷണങ്ങൾ തകർത്ത് നടക്കുകയാണ്. ഡിസംബറോടെ മരുന്ന് കണ്ടെത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. എന്തായാലും അതുവരെ നമ്മൾ തന്നെ നമ്മളെ സൂക്ഷിച്ചാലേ മതിയാകൂ. അതിനായി ഈ സമയത്ത് എല്ലാവരും ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി (Mammootty) ഓർമ്മിപ്പിക്കുകയാണ്. ഒരു വീഡിയോ യിലൂടെയാണ് മമ്മൂട്ടി പറയുന്നത്. 'ഒരു മിനിറ്റ് ഞാനൊരു കാര്യം ഒന്നു പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
Also read: സർവ്വ പാപനിവാരണത്തിന് ഈ ശിവമന്ത്രം മൂന്ന് നേരവും ജപിക്കുന്നത് ഉത്തമം
വീഡിയോയിൽ അദ്ദേഹം പറയുന്നത് ഈ കോവിഡ് (Covid19) കാലത്ത് നമ്മൾ എല്ലാവരും പാലിക്കേണ്ട മൂന്ന് രക്ഷാമന്ത്രങ്ങളെ കുറിച്ചാണ്. കൊറോണ (Covid19) പ്രതിരോധത്തിന് ഏറ്റവും ആവശ്യമായ മൂന്ന് ഘടകങ്ങളാണ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പുകൊണ്ടോ സാനിറ്റൈസർ കൊണ്ടോ അണുവിമുക്തമാക്കുക എന്നത്. ഈ മൂന്ന് രക്ഷാമന്ത്രങ്ങളും ശീലിച്ചാൽ മാത്രമേ നമുക്ക് കൊറോണ (Covid19) മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്.
വീഡിയോ കാണാം...
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)