മുംബൈ : ഇതും ഫാഷൻ താനെ !!! ഇലക്ട്രിക് വയറുകൊണ്ട് കോസ്റ്റ്യും തീർത്ത് നടിയും സോഷ്യൽ മീഡിയ താരവും കൂടിയായ ഉർഫി ജാവേദ്. വ്യത്യസ്തമായിട്ടുള്ള എയർപ്പോർട്ട് ലുക്കിൽ വൈറിലായിട്ടുള്ള താരത്തിന്റെ ഇലക്ട്രിക് വയർ ലുക്കും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മഴുനീളത്തിലുള്ള ഇലക്ട്രിക് കേബിൾ ചുറ്റിയാണ് നടി കോസ്റ്റ്യൂം തീർത്തിരിക്കുന്നത്. നടി തന്നെയാണ് വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ട്രെൻഡിങ് ആയതിനോടൊപ്പം നടിയുടെ ലുക്ക് ഇപ്പോൾ ട്രോളുകളിലും ഇടം നേടിട്ടുണ്ട്.



ALSO READ : Bigg Boss Malayalam Season 4: പറയാൻ അറയ്ക്കുന്ന കാര്യങ്ങളാണ് പലതും, ഒരു മാസത്തിലേറെയായി കുടുംബത്തിനെ ക്രൂരമായി ഉപദ്രവിച്ചു-റിയാസിൻറെ ഉമ്മ


ഇനി മറ്റ് നിറങ്ങളിലുള്ള വയറുകൾ ഉപയോഗിച്ച് പരീക്ഷിച്ച് നോക്കണം. ഫാഷൻ എന്നാൽ തനിക്ക് പരീക്ഷണവും പുതിയത് സൃഷ്ടിക്കുക എന്നതാണ് നടി വീഡിയോ പങ്കുവച്ചതിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.



സ്വന്തം ഫോട്ടോകൾ, ചാക്കുകൾ, കാർഡ് ബോർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് ഉർഫി നിരവധി കോസ്റ്റ്യുമുകൾ നിർമിച്ചിട്ടുണ്ട്. അത് വൈറലാകുകയും അതോടൊപ്പം ട്രോളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.