ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ (Anusree) സ്വിമ്മിംഗ് പൂളിൽ ചെയ്തതെന്ത്??  എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇങ്ങനൊരു ചോദ്യം വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന്.  പെട്ടെന്ന് കേളക്കുമ്പോൾ വിചാരിക്കും ഏതോ മാസികയിലോ ഓൺലൈൻ മധ്യമങ്ങളിലോ വന്ന ഒരു കിടു തലക്കെട്ടാണ് എന്ന് അല്ലേ? 


COMMERCIAL BREAK
SCROLL TO CONTINUE READING


Also read: സൈബർ ആക്രമണത്തെ എങ്ങനെ നേരിടുന്നുവെന്ന് തുറന്നു പറഞ്ഞ് Sunny Leone 


എന്നാൽ നിങ്ങൾക്ക് തെറ്റി ഈ ക്യാപ്ഷന്റെ ഉടമ മറ്റാരും അല്ല നമ്മുടെ സ്വന്തം അനുശ്രീ (Anusree) തന്നെയാണ്.  അതും സ്വന്തം ഫോട്ടോസിന്.  മാത്രമല്ല അതിനുള്ള ഉത്തരവും അനുശ്രീ നൽകിയിട്ടുണ്ട് കേട്ടോ.  താൻ ഒരു മത്സ്യത്തേപ്പോലെ നീന്തിത്തുടിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ കാവൽ നിൽക്കും എന്നാണ് അനുശ്രീ ഇൻസ്റ്റായിൽ കുറിച്ചിരിക്കുന്നത്.   


 



 


Also read: പതിനെട്ടിന്റെ നിറവിൽ പൂർണ്ണിമയും ഇന്ദ്രജിത്തും, ചിത്രങ്ങൾ കാണാം.. 


മൂന്നാറിൽ (Munnar) കൂട്ടുകാരുമൊത്ത് വെക്കേഷൻ ആഘോഷിക്കുകയാണ് അനുശ്രീ.  സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്ത്, മറ്റൊരു സുഹൃത്തായ മഹേഷ് എന്നിവരോടൊപ്പമാണ് അനുശ്രീ.  ഇവർക്കൊപ്പം  സ്വിമ്മിംഗ് പൂളിൽ ചിലവിടുന്ന ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റായിൽ; പങ്കുവെച്ചിരിക്കുന്നത്.