ദുബായ്: കൊച്ചുമക്കളോടൊപ്പമുള്ള ദുബായ് ഭരണാധികാരി (Dubai Ruler) ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫോട്ടോ വൈറലാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത് ഷെയ്ഖ് മുഹമ്മദിന്റെ (Dubai Ruler) മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്.  


Also Read: Mahzooz Draw: ഒരു മില്യൺ ദിർഹം പങ്കുവെച്ച് രണ്ട്‌ ഭാഗ്യവാന്മാർ 


ഈ ചിത്രം എമിറാത്തി ശിശുദിനത്തോടനുബന്ധിച്ചാണ് (Emirati Children’s Day) പോസ്റ്റ് ചെയ്തത്.  ഷെയ്ഖ് മുഹമ്മദിന്റെ പുത്രിമാരുടെ നാലുമാസം പ്രായമുള്ള മകളും, അഞ്ചുമാസം പ്രായമുള്ള മകനുമാണ് ചിത്രത്തിലുള്ളത്.  ചിത്രം സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്.  


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.