Abu Dhabi: Covid സുരക്ഷാനടപടികള്‍ കര്‍ശനമാക്കി UAE... കുട്ടികള്‍ക്കും Mask നിര്‍ബന്ധമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറസില്‍ നിന്നുള്ള സുരക്ഷ മുന്‍നിര്‍ത്തി  3 വയസിന്   മുകളില്‍ പ്രായമുള്ള കുട്ടികളും മാസ്ക്  (Mask) ധരിക്കണമെന്ന്  UAE ആരോഗ്യ മേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു. കൂടാതെ, 3 വയസില്‍ താഴെയുള്ള കുട്ടികളെ ഫേസ്‍ ഷീല്‍ഡ് ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.  യുഎഇ നീതി മന്ത്രാലയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.


Also Read: കാലി സിറിഞ്ചുമായി Covid Vaccination നല്‍കിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കൂടാതെ,  കളിസ്ഥലങ്ങള്‍ പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, അംഗീകാരമുള്ള ഫേസ് മാസ്‍കുകള്‍ തന്നെ എല്ലാവരും ധരിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍,  . ശ്വസന സംബന്ധമായവ ഉള്‍പ്പെടെ ഗുരുതരമായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കുന്നതില്‍നിന്നും ഇളവ് ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.