Sushmita Sen: ഈ വിശ്വസുന്ദരിയ്ക്ക് മുന്‍പില്‍ മറ്റെല്ലാവരും പൂജ്യം!! 48ാം വയസിലും തിളങ്ങി സുസ്മിത സെന്‍

Sat, 03 Feb 2024-7:31 pm,

അടുത്തിടെ താരത്തിന്‍റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

ഈ പ്രായത്തിലും സുസ്മിത സെൻ ഫിറ്റും സുന്ദരിയും ആയതിനാൽ മറ്റ് താരങ്ങള്‍ അവള്‍ക്ക് മുന്നില്‍ ഒന്നുമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. 

48-ാം വയസ്സിലും സുസ്മിത വളരെ സുന്ദരിയായി കാണപ്പെടുന്നു. താരത്തിന്‍റെ ക്യൂട്ട് ശൈലി അവളുടെ സൗന്ദര്യം കൂടുതൽ വർദ്ധിപ്പിക്കുന്നു.  

നീല ഡ്രസ് അണിഞ്ഞ് സുസ്മിത സെന്‍ വളരെ  ആകർഷകമായ സ്റ്റൈലില്‍ ആണ് കാണപ്പെട്ടത്. 

സുസ്മിത സെൻ സിനിമകൾ പോലെ OTT-യിലും ഒരു ഹിറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. താരത്തിന്‍റെ വെബ് സീരീസ്  ആര്യയുടെ പല സീസണുകളും ഇതിനോടകം വന്നിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link