National Film Awards: പുരസ്കാര നിറവില്‍ മലയാള സിനിമ, മികച്ച ചിത്രം - മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം

Mon, 22 Mar 2021-5:39 pm,

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടു. 

 

മികച്ച നടനുള്ള പുരസ്കാരം  തമിഴ് താരം  ധനുഷും മനോജ് ബാജ്‌പേയിയും  നേടി.

മികച്ച നടിയായി   കങ്കണ Kangana Ranaut തിരഞ്ഞെടുക്കപ്പെട്ടു. മണികര്‍ണ്ണിക എന്ന ചിത്രത്തിലെ  മികച്ച പ്രകടനത്തിനാണ് താരം അവാര്‍ഡ്‌ കരസ്ഥമാക്കിയത് 

മികച്ച ഹിന്ദി ച ചിത്രമായി ചിച്ചോരെ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തമിഴ് ചിത്രമായി അസുരന്‍ തിരഞ്ഞെടുക്കപ്പെട്ടു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link