7th Pay Latest News: എല്ലാവർക്കും കിട്ടും ഡി.എ വർധന,ശമ്പള കുടിശ്ശിക എല്ലാം
52 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരാണ് ഡി.എ വർധനക്കായി കാത്തിരിക്കുന്നത്. 25 ശതമാനമെങ്കിലും ഡി.എ.യിൽ വർധനയാണ് പ്രതീക്ഷിക്കുന്നത്
ലീവ് ട്രാവൽ കൺസഷനുകൾക്ക് സർക്കാർ ഇത്തവണ ചില വിട്ടു വീഴ്ചകളും ചെയ്തിരുന്നു. ഇതിൻ പ്രകരം ആദായ നികുതിയിലും ഇളവുകളുണ്ടാവും
ലീവ്,ട്രാവൽ കൺസഷനിൽ പുതിയ ഇൻഷുറൻസ് സ്കീമും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
ശമ്പള കുടിശ്ശിക,ഡി.എ കുടിശ്ശിക തുടങ്ങി അരിയറുകളുടെ ഒരു വലിയ നിര തന്നെയുണ്ട് എല്ലാം 2021 മാർച്ച് പൂർത്തിയാവും മുൻപ് കേന്ദ്ര സർക്കാർ തീർക്കുമെന്നാണ് വാർത്തകൾ