Gouri G Kishan: 96ലെ കുട്ടി ജാനു ഇവിടുണ്ട്! ​ഗൗരി ജി കിഷന്റെ ചിത്രങ്ങൾ കാണാം

Sat, 03 Jun 2023-9:12 pm,
Film Actress Gouri G Kishan

അനു​ഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ സണ്ണി വെയ്ന്റെ നായികയായിരുന്നു ​ഗൗരി.

 

Film ACtress Gouri

മാർ​ഗംകളി എന്ന ചിത്രത്തിലും ​ഗൗരി അഭിനയിച്ചിട്ടുണ്ട്.

 

ഹായ് ഹലോ കാതൽ എന്നൊരു ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. സർജാനോ ഖാലിദ് ആയിരുന്നു ഇതിൽ നായകൻ.

 

വിജയ് നായകനായ മാസ്റ്ററിലും ​ഗൗരി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

 

ധനുഷിന്റെ കർണൻ എന്ന ചിത്രത്തിലും ​ഗൗരി അഭിനയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link