Mouni Roy Photoshoot: ബോളിവുഡ് താരം മൗനി റോയ് ഫോട്ടോഷൂട്ട് നടത്തവേ കാറ്റ് വില്ലനായി, പിന്നീട് സംഭവിച്ചത്.....!! ഫോട്ടോസ് വൈറല്‍
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മൗനി റോയ് തന്‍റെ ഹോട്ട് ഫോട്ടോകൾ (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായി. Green Long Dress ല്‍ നടത്തിയ ഫോട്ടോഷൂട്ട് ഏറെ പെട്ടന്നാണ് വൈറലായത്.
മൗനി റോയ് യുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് കാരണമുണ്ട്.
മൗനി റോയ് യുടെ ഫോട്ടോഷൂട്ടിനിടെ ഒരു വില്ലന്‍ വന്നെത്തി...!! കാറ്റ് ആയിരുന്നു ആ വില്ലന്‍...!! പിന്നീട് സംഭവിച്ചത് ഫോട്ടോകളില്‍ വ്യക്തം ... !!
രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ മൗനി റോയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം. എന്നാല്‍, Naagin എന്ന സീരിയല്‍ ആണ് താരത്തിന് ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.
Gold എന്ന ചിത്രത്തിലൂടെയായിരുന്നു മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.