Guru Chandra Yuti: കാത്തിരിപ്പിന് വെറും 2 ദിവസം; ഗജകേസരി യോഗത്താൽ ഇവർക്കിനി ധനമഴ!

Gajakesari Yoga 2025: എത്ര കഠിനാധ്വാനം ചെയ്തിട്ടും ശരിക്കുള്ള ഫലം നിങ്ങൾക്ക് ലഭിക്കുന്നില്ലേ? എന്നാൽ 2 ദിവസം കഴിഞ്ഞു നോക്കാം.

Chandra Guru Yuti Creates Gajakesari yoga: ഈ വർഷത്തെ ആദ്യത്തെ പവർഫുൾ ഗജകേസരി രാജയോഗം ജനുവരി 9 ന് രൂപീകരിക്കും.

1 /8

Gajkesari Rajyog January 2025 Date Effects: ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. 

2 /8

കാരണം ചന്ദ്രന് രാശി മാറാൻ വെറും രണ്ടര ദിവസത്തെ സമയം മതി.  അതുകൊണ്ടുതന്നെ ചന്ദ്രൻ  പലപ്പോഴും ചില ഗ്രഹങ്ങളുമായി കൂടിച്ചേരൽ നടത്തുകയും അതിലൂടെ പവർഫുൾ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.

3 /8

ഈ ഗ്രഹം ചിലതുമായി ചേരുന്നത് സന്തോഷവും സമാധാനവുവും സാമ്പത്തിക നേട്ടവും നൽകും. അതിശക്തമായ ഗജകേസരി രാജയോഗം ജനുവരി 9 നാണ് സൃഷ്ടിക്കുന്നത്.

4 /8

വേദഗ്രന്ഥങ്ങൾ അനുസരിച്ച് ജനുവരി 9 ന് രാത്രി 8:46 ന് ചന്ദ്രൻ ഇടവത്തിലെ പ്രവേശിക്കും. ഇവിടെ നേരത്തെ വ്യാഴം ഉണ്ട്.  ഇതിലൂടെ ഇടവ രാശിയിൽ വ്യാഴ-ചന്ദ്ര സംഗമം ഉണ്ടാകുകയും അതിലൂടെ  ഐശ്വര്യപ്രദമായ ഗജകേസരി രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.  

5 /8

ഈ യോഗം 12 രാശികളെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...

6 /8

കുംഭം (Aquarius): ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണം വൻ നേട്ടങ്ങൾ നൽകും. കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കുന്നതിനൊപ്പം, വലിയ ഉത്തരവാദിത്തവും ലഭിച്ചേക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. 

7 /8

ധനു (Sagittarius): രണ്ടു ദിവത്തിനുള്ളിൽ ഈ രാശിക്കാരുടെ കരിയർ മിന്നിത്തിളങ്ങും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാകും. കടം വീട്ടാൻ കഴിയും. ആരോഗ്യം നല്ലതായിരിക്കും. പങ്കാളിയോടൊപ്പം പുറത്തുപോകാൻ പ്ലാൻ ചെയ്യാം. പൂർവ്വിക സ്വത്ത് ലഭിക്കും.

8 /8

ഇടവം (Taurus): ഈ രാശിക്കാരുടെ ലഗ്നഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വിജയം, എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും, മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ പ്രശംസിക്കും അത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola