Abhaya Hiranmayi : പട്ടിക്കുട്ടിയോടൊപ്പം പ്രിയ ഗായിക അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം
പട്ടിക്കുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രിയ ഗായിക അഭയ ഹിരണ്മയി.
വേറിട്ട ശബ്ദം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഗായികയാണ് അഭയ ഹിരണ്മയി.
അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്
ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്.