Abhaya Hiranmayi: തകർപ്പൻ ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം
ഗായികയെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭയ ഹിരണ്മയി.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകർ ആണുള്ളത്.
അതുപോലെ എക്കാലവും അഭയയുടെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള സൗഹൃദമായിരുന്നു അതിന്റെ പ്രധാന കാരണം.
എന്നാൽ ഏത് ആരോപണങ്ങളിലും തളരാതെ തന്റെ ജീവിതം ആസ്വധിക്കുകയാണ് അഭയ.