Chanakya Niti: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!
ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണ്. കേള്‍ക്കാന്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഒരാള്‍ ഒരിക്കല്‍ ചാണക്യന്റെ നയങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സന്തോഷമുള്ള ജീവിതം കൈവരും എന്നാണ് പറയുന്നത്.
ഒരു സ്ത്രീയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ നോക്കിയാൽ അവൾ എങ്ങനെയുള്ളവരാണെന്നും അവരുടെ സ്വഭാവം എന്താണെന്നും അറിയാൻ കഴിയുമെനാണ് ചാണക്യ നയങ്ങളിൽ പറയുന്നത്.
ചാണക്യ നീതിയുടെ അടിസ്ഥാനത്തിൽ കഴുത്ത് നീളക്കുറവുള്ള സ്ത്രീകൾ കാര്യങ്ങളുടെ തീരുമാനങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നു. നീളമുള്ള കഴുത്തുള്ള ഒരു സ്ത്രീ മറ്റുള്ളവരിൽ നിന്ന് അൽപ്പം വ്യത്യസ്തയാണ്. കഴുത്തിന് നീളക്കൂടുതലുള്ളവർക്ക് വളരെ ദേഷ്യക്കാരാണെന്നാണ് പറയുന്നത്.
മഞ്ഞ കണ്ണുകളുള്ള സ്ത്രീകൾക്ക് വളരെ മോശമായ സ്വഭാവമുണ്ടായിരിക്കും എന്നാണ് പറയുന്നത്. എന്നാൽ വെള്ളിക്കണ്ണുള്ളവർ നല്ല സ്വഭാവമുള്ളവരായിരിക്കുമെന്നും പറയപ്പെടുന്നു.
കൈകൾ പരന്നതാണെങ്കിൽ അത്തരം സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലുടനീളം സന്തോഷവും സമ്പത്തും നഷ്ടപ്പെടും.
ചെവിയിൽ രോമം കൂടുതലുള്ള സ്ത്രീകൾക്ക് വീട്ടിൽ കൂടുതൽ പ്രശ്നങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
പല്ലുകൾ പുറത്തേക്ക് ഉന്തി നിൽക്കുന്നവർ ആണെങ്കിൽ അത്തരം സ്ത്രീകൾക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കൂടാതെ ഇവർ എപ്പോഴും ദുഃഖിതരായിരിക്കും.