Sunny Wayne : ഇത് നസ്ലനോ അതോ സണ്ണി വെയ്നോ; കൺഫ്യൂഷൻ അടിച്ച് ആരാധകർ

Tue, 26 Mar 2024-6:55 pm,

ഹോളി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച നടൻ സണ്ണി വെയ്ൻ

അതേസമയം ചിത്രം കണ്ട ആരാധകരിൽ ഒരു സംശയം ഉണർന്നു. ഇത് സണ്ണി വെയ്ൻ തന്നെയാണോ എന്ന്

നിറങ്ങൾ പൂശിയപ്പോൾ സണ്ണി വെയ്ന് പ്രേമലു താരം നസ്ലെന്റെ മുഖഛായ ഉണ്ടെന്നാണ് അരാധകർ പറയുന്നത്. എന്നാൽ ഇത് സണ്ണി വെയ്ൻ തന്നെയാണ്

സക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സണ്ണി വെയ്ൻ

 

സുജിത്ത് ഉണ്ണികൃഷ്ണൻ എന്നാണ് സണ്ണി വെയ്ന്റെ യഥാർഥ പേര്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link