Suraj Venjarammoodu Birthday: മലയാളികളുടെ പ്രിയതാരം സുരാജിന് ഇന്ന് പിറന്നാൾ; ചിത്രങ്ങൾ

Fri, 30 Jun 2023-12:41 pm,

മിമിക്രിയിലൂടെയാണ് സുരാജ് സിനിമാ രം​ഗത്തേക്ക് എത്തിയത്. ജ​ഗപൊകയാണ് താരത്തിന്റെ ആദ്യ സിനിമ.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി. കൂടാതെ മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മൂന്ന് തവണ നേടിയിട്ടുണ്ട്.

പേരറിയാത്തവൻ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

മദനോത്സവം എന്ന ചിത്രത്തിലാണ് സുരാജ് ഒടുവിലായി അഭിനയിച്ചത്.

സുരാജ് വെഞ്ഞാറമ്മൂട് മമ്മൂട്ടിക്കൊപ്പം

സുരാജ് വെഞ്ഞാറമ്മൂട് മോഹൻലാലിനൊപ്പം

സുരാജ് വെഞ്ഞാറമ്മൂട് നടൻ ബിജു മേനോനോടൊപ്പം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link