Ahaana Krishna: `അടി` സിനിമയുടെ പ്രമോഷനുമായി അഹാന കൃഷ്ണ - ചിത്രങ്ങൾ

Sun, 09 Apr 2023-2:19 pm,

ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. 

 

അടി എന്നാണ് അഹാന നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേര്.

 

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായകൻ.

 

ധ്രുവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

 

ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 

 

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അഹാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link