Amala Paul: വൈബ്രന്റ് ലുക്കിൽ അമല; കമന്റ് ബോക്സ് നിറയെ `റെഡ് ഹാർട്ട്സ്`

Mon, 27 Jun 2022-6:29 pm,

അമലയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

ചുവപ്പ് നിറത്തിലുള്ള ​ഡ്രെസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. 

 

വളരെ വൈബ്രന്റായിട്ടുള്ള ഒരു ലുക്കാണ് അമലയുടെ പുത്തൻ ഫോട്ടോഷൂട്ടിൽ. 

അമലയുടെ ആരാധകർ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 

പേളി മാണിയും അമലയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link