EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസിയുടെ മൊഴി

EP Jayarajan autobiography controversy: വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു സിപിഎമ്മിനെയും പാർട്ടിയെയും വെട്ടിലാക്കി ആത്മകഥാ ഭാ​ഗങ്ങൾ പുറത്ത് വന്നത്.

EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസിയുടെ മൊഴി
Image Credit: EP Jayarajan Autobiography

About the Author