Anusree Onam Look : ഉത്രാടദിനാശംസകളുമായി പ്രിയതാരം അനുശ്രീ; ചിത്രങ്ങൾ കാണാം

Wed, 07 Sep 2022-7:29 pm,

ഏവർക്കും ഉത്രാടദിനാശംസകൾ നേർന്ന് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ.

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

 ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് എത്തിയത്.

 

ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link