Actress Bhama: സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ഭാമ; പുത്തൻ ചിത്രങ്ങൾ വൈറൽ

Sun, 02 Jul 2023-12:44 pm,

സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തു. 

സ്റ്റൈലിഷ് ലുക്കിലുള്ള ഭാമയുടെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. 

2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. 

ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. 

ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link