Bhama: ലണ്ടൻ ഡയറീസ്... ചിത്രങ്ങളുമായി ഭാമ
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്.
.
ചിത്രത്തിൽ നായകനായി എത്തിയത് വിനു മോഹൻ ആണ്.
നിവേദ്യം എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ നടിക്ക് സാധിച്ചു.
വിനയൻ ചിത്രമായ ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആണ് രണ്ടാമത്തെ ചിത്രം.
ഭാമ അഭിനയിച്ച ചിത്രങ്ങൾ എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടിയവയാണ്