Deepika Padukone: സൽവാർ സ്യൂട്ടിൽ അടിപൊളി; ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്ത് ദീപിക പദുക്കോൺ
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.
പിങ്ക് ആൻഡ് ക്രീം കോമ്പിനേഷനിലുള്ള സൽവാറിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
ദീപികയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രം പങ്കുവച്ച് ഇതിനോടകം ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.