Poornima Indrajith: വൈറ്റ് ഫ്ലോറൽ ഡ്രസിൽ സ്റ്റൈലിഷായി പൂർണിമ ഇന്ദ്രജിത്ത്, ചിത്രങ്ങൾ കാണാം
താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം പങ്ക് വച്ചിരുന്നു.
പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം' എന്ന ക്യാപ്ഷനും വീഡിയോക്കൊപ്പമുണ്ട്.