Kalyani Priyadarshan | മാൽഡീവ്സിൽ മഞ്ഞോ? കല്യാണി പ്രിയദർശന്റെ പുതിയ ചിത്രങ്ങളിൽ സംശയം പ്രകടിപ്പിച്ച് ആരാധകർ

Wed, 05 Jan 2022-10:00 pm,

മഞ്ഞത്ത് സ്കീ ചെയ്യാൻ പോകുന്ന ചിത്രങ്ങളാണ് കല്യാണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.  (Image Courtesy : Kalyani Priyadarshan)

പോസ്റ്റ് ഇട്ടത് മാൽഡീവ്സിൽ നിന്നാണ് കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ചെയ്തു. (Image Courtesy : Kalyani Priyadarshan)

ചിത്രങ്ങളിൽ സംശയം തോന്നിയ ആരാധകർ, മാൽഡീവ്സിൽ എവിടെയാണ് മഞ്ഞുള്ളതെന്ന് കല്യാണിയോട് കമന്റിലൂടെ ചോദിക്കുകയും ചെയ്തു. (Image Courtesy : Kalyani Priyadarshan)

ഇതൊരു തമാശ അല്ലേ എന്നാണ് കമന്റുകൾക്ക് മറുപടിയായി കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. (Image Courtesy : Kalyani Priyadarshan)

(Image Courtesy : Kalyani Priyadarshan)

മറ്റൊരു പോസ്റ്റിൽ നടി താൻ ന്യൂ യോർക്കിൽ എത്തിയതായി പറഞ്ഞു കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. (Image Courtesy : Kalyani Priyadarshan)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link