Actress Kaniha: തായ്ലൻഡിൽ അവധിയാഘോഷിച്ച് നടി കനിഹ - ചിത്രങ്ങൾ

Sat, 05 Aug 2023-5:42 pm,

കനിഹയുടെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം എത്തുന്നത്. 

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു.

മോഡലിങ് രംഗത്ത് നിന്നുമാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തിയത്.

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ നടന്മാരുടെ നായികയായിട്ടുണ്ട് കനിഹ

പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ

കനിഹ സിനിമാ താരം മാത്രമല്ല ഒരു മികച്ച പോപ് സിങ്ങർ കൂടിയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link