Actress Kaniha : ഹാർളി ഡേവിഡ്‌സണിൽ സ്റ്റൈലായി കനിഹ; ചിത്രങ്ങൾ കാണാം
ബുള്ളറ്റിൽ സ്റ്റൈലായി ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം കനിഹ
തമിഴ് സിനിമ ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തിയത്.
എന്നിട്ടും എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം എത്തിയത്. ജയറാമിനൊപ്പമുള്ള ഭാഗ്യദേവതയാണ് കനിഹയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം.
പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ. വിക്രം നായകനായ കോബ്രയിലും താരം അഭിനയിച്ചിരുന്നു.