Kavitha Nair: ബ്ലാക്ക് ആൻഡ് വൈറ്റ് എപ്പോഴും അഴകാണ്... കവിത നായരുടെ ചിത്രങ്ങൾ കാണാം
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഹസ്യ പോലീസ് എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
മാമ്പഴക്കാലം, കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കല്‍പനകള്‍, ഹണീ ബി 2 എന്നീ ചിത്രങ്ങളിൽ കവിത അഭിനയിച്ചിട്ടുണ്ട്.
വിപിന്‍ നന്ദന്‍ ആണ് ഭര്‍ത്താവ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള ചിത്രങ്ങളാണ് കവിത പങ്കുവച്ചിരിക്കുന്നത്.