Khushbu Sundar: `ചിരി ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്`; ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങൾ

Tue, 01 Aug 2023-8:35 pm,

ചിരി പല പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്.

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഖുശ്ബു.

ബാലതാരമായാണ് ഖുശ്ബു തന്റെ കരിയർ തുടങ്ങിയത്.

മുംബൈയിലാണ് ഖുശ്ബു സുന്ദർ ജനിച്ചത്.

നടനും സംവിധായകനും നിർമ്മാതാവുമായ സുന്ദർ ആണ് ഖുശ്ബുവിന്റെ ഭർത്താവ്.

‌അവന്തിക, ആനന്ദിത എന്നിവർ മക്കളാണ്.

ദേശീയ വനിതാ കമ്മീഷൻ അം​ഗമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link