Malavika Menon: സാരിയിൽ കിടു ലുക്കിൽ മാളവിക, ചിത്രങ്ങൾ കാണാം

Mon, 17 Oct 2022-2:25 pm,

ശേഷം നിദ്ര എന്ന സിനിമയിൽ ചെറിയ ഒരു റോളിൽ മാളവിക അഭിനയിച്ചു. പിന്നീട് ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങി.

 

ആസിഫ് അലി ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു മാളവിക. പക്ഷേ നായികയായി സിനിമയിൽ അധികം തിളങ്ങാൻ മാളവികയ്ക്ക് സാധിച്ചിരുന്നില്ല.  ചെറിയ സഹനടി റോളുകളിലേക്ക് മാളവിക ഒതുങ്ങി. 

 

ആദ്യമായി നായികയായി അഭിനയിക്കുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ 24 കാരിയായ മാളവികയ്ക്ക് ഇനിയും അതിന് സമയം ധാരാളമുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link