Manju Warrier: കണ്ണെഴുതി പൊട്ടും തൊട്ട്, മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Sun, 22 May 2022-2:16 pm,

വാൽക്കണ്ണാടി നോക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. 

 

ചിത്രത്തിന് താഴെ കമന്റുകളുമായി മഞ്ജുവിന്റെ ആരാധകരും എത്തിയിട്ടുണ്ട്. കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി എന്ന ​ഗാനമാണ് ഓർമ വരുന്നതെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ തന്റെ മനസിലേക്കും ഈ ചിത്രം കണ്ടപ്പോൾ ആ ​ഗാനമാണ് ഓടിയെത്തിയതെന്ന് മഞ്ജു മറുപടി നൽകി.

 

മറ്റ് ചിലർ മഞ്ജു വാര്യരുടെ സിനിമയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി എന്ന ​ഗാനവും കമന്റ് ചെയ്തിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link