Meera Nandan: വിവാഹ ദിനത്തിൽ സുന്ദരിയായി മീരാ നന്ദൻ...! ഈ ലുക്ക് ഇഷ്ടായോ?
ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് താരത്തിന്റെ വരൻ.
ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു കഴിഞ്ഞത്.
വിവാഹ വീഡിയോയും ചിത്രങ്ങളും എല്ലാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മെഹന്തി, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു.
മാട്രിമോണി സൈറ്റ് വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പിന്നീട് മാതാപിതാക്കള് വിവാഹമുറപ്പിക്കുകയായിരുന്നു.