Actress Meera Vasudevan: സുമിത്രയെ ഏറ്റെടുത്ത് പ്രേക്ഷകർ; കേരളാ വിഷൻ ടെലിവിഷൻ അവാർഡിൽ മീരാ വാസുദേവൻ ജനപ്രിയ നടി

Wed, 27 Sep 2023-8:39 pm,

ഇപ്പോൾ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്.

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്.

അടുത്തിടെ ഈ സീരിയലിലെ അഭിനയത്തിന് ആദ്യ കേരളാ വിഷൻ ടെലിവിഷൻ അവാർഡിൽ ഏറ്റവും ജനപ്രിയ നടിക്കുള്ള അവാർഡ് മീര നേടിയിരുന്നു.

'തന്മാത്ര' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് മീര ചെയ്തത്. മോഹൻലാലിന്റെ ഭാ​ര്യാ വേഷം വളരെ തന്മയത്വത്തോടെ താരം അവതരിപ്പിച്ചു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒട്ടേറെ സിനിമകളിൽ മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്.

നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും മീര വളരെ സജീവമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link