Nazriya Nazim: ഓറഞ്ചിൽ തിളങ്ങി നസ്രിയ; ഏറ്റെടുത്ത് ആരാധകർ
ഇപ്പോഴിത നസ്രിയയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.
ഓറഞ്ച് നിറത്തിലുള്ള സൽവാർ ആണ് താരം അണിഞ്ഞിരിക്കുന്നത്.
ചിത്രം പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകർ അത് ഏറ്റെടുത്ത് കഴിഞ്ഞു.
അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് നസ്രിയയുടെ പുതിയ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.