Reba Monica John: അമ്മയുടെ സാരി കട്ടെടുത്തു..!! പുതിയ ചിത്രങ്ങളുമായി റെബ മോണിക്ക ജോൺ

Sun, 10 Sep 2023-1:43 pm,

സാരിയാണ് റെബയുടെ പുതിയ ഔട്ട്ഫിറ്റ്.

'അമ്മയുടെ സാരി കട്ടെടുത്തതാണ്. പഴകുംതോറും അത് കൂടുതൽ മനോഹരമാകുന്നു'വെന്നാണ് റെബ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചത്.

സിനിമയിൽ എത്തും മുൻപ് മോഡലിം​ഗിൽ സജീവമായിരുന്നു റെബ. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് എത്തുന്നത്.

നിരവധി പരസ്യ ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ജേക്കബിന്റെ സ്വർ​ഗരാജ്യം ആയിരുന്നു റെബയുടെ ആദ്യ ചിത്രം. ഇതിൽ നിവിൻ പോളിയുടെ നായികയായിരുന്ന റെബ.

പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ മുഴുനീള നായികാ കഥാപാത്രം ചെയ്തു.

ടൊവിനോ തോമസ് ചിത്രം ഫോറൻസിക്കിലും പ്രധാന വേഷം ചെയ്തു റെബ മോണിക്ക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link