Rima Kallingal: അടിപൊളി ലുക്കിൽ പരസ്യ ചിത്രീകരണത്തിൽ നടി റിമ കല്ലിങ്കൽ - ചിത്രങ്ങൾ കാണാം

Wed, 24 May 2023-1:24 pm,

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷക ശ്രദ്ധ നേടിയത്.  

 

2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

അഭിനേത്രി എന്നതിന് പുറമെ നർത്തകി കൂടിയാണ് റിമ ക്ലല്ലിങ്കൽ.

 

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.

 

സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്. 

 

ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ഒടുവിലായി അഭിനയിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link