Actress Sara Ali Khan: ഗ്ലാമറസ് ലുക്കിൽ സാറാ അലി ഖാൻ, കമന്റുമായി പ്രിയങ്ക ചോപ്രയും ജാൻവി കപൂറും
മിനിമൽ മേക്കപ്പ് ആണ് ഈ ഹോട്ട് ലുക്കിന് താരം നൽകിയിരിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ഡിസൈനര്‍ ഡേവിഡ് കോമയുടെ കളക്ഷനിലുള്ളതാണ് സാറ അണിഞ്ഞിരിക്കുന്ന ഗൗൺ.
മുംബൈയിൽ ഒരു ചടങ്ങിനെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ആണിത്.
നടിമാരായ പ്രിയങ്ക ചോപ്ര, ജാൻവി കപൂർ, അനന്യ പാണ്ഡെ തുടങ്ങി നിരവധി പേർ സാറയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.